News,Events & Campaign
വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്ന് റീപ്പോളിങ് നടക്കുന്ന തൃശൂര്‍, മലപ്പുറം ജില്ലകളിലെ 114 ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. റീപ്പോളിങ്ങിനിടയിലും വോട്ടിങ് യന്ത്രങ്ങള്‍ കേടായതായി റിപ്പോര്‍ട്ടുണ്ട്. മലപ്പുറത്ത് മൂന്ന് ബൂത്തുകളിലും തൃശൂരില്‍ ഒരിടത്തും യന്ത്രങ്ങള്‍ കേടായി.

മലപ്പുറം: വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്ന് റീപ്പോളിങ് നടക്കുന്ന തൃശൂര്‍, മലപ്പുറം ജില്ലകളിലെ 114 ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. റീപ്പോളിങ്ങിനിടയിലും വോട്ടിങ് യന്ത്രങ്ങള്‍ കേടായതായി റിപ്പോര്‍ട്ടുണ്ട്. മലപ്പുറത്ത് മൂന്ന് ബൂത്തുകളിലും തൃശൂരില്‍ ഒരിടത്തും യന്ത്രങ്ങള്‍ കേടായി. മലപ്പുറത്ത് ചുങ്കത്തറയിലും തൃശൂരില്‍ കൈപ്പമംഗലത്തുമാണ് യന്തങ്ങള്‍ കേടായത്.

More News...
MEMBER SAYING
Nam Mauris in erat justo . Proin condimentum fermentum nunc. Etiam pharetra, erat sed fermentum feyugiat, velit mauris egestas quam, ut aliquam massa nisl quis neque. Nam nec tellus a odio tincidunt auctor a ormare odio
QUICK CONTACT